Just In

 • News
 • Recent News

Nostalgia

 • remyas

  പാകിസ്ഥാന്‍ സ്നേഹം:കന്നഡ നടി പുലിവാല്‍ പിടിച്ചു

  2 months ago

  പാകിസ്ഥാന്‍ അനുകൂല പരാമര്‍ശം നടത്തിയ കന്നഡ നടിയും മുന്‍ എം പിയുമായ രമ്യയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.മാണ്ഡ്യയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി രമ്യയുടെ കോലം കത്തിച്ചു.

  Read More
 • Kabali-3804

  രജനിയുടെ കബാലി ചരിത്രത്തിന്റെ ഭാഗമാകുന്നതിന് കാരണങ്ങള്‍ നിരവധി

  3 months ago

  വെള്ളിയാഴ്ച്ച കബാലിയെ കണികണ്ടാണ്‌ ലോകം ഉണര്‍ന്നത്. വ്യാഴാഴ്ച്ച രാത്രി മുതല്‍ തന്നെ കബാലിയെ വരവേല്‍ക്കാനായി തിയറ്ററുകള്‍ നിറഞ്ഞു. പുലര്‍ച്ചെ നാലുമണിക്കുള്ള ആദ്യ ഷോ കാണാനായി കാത്തിരിപ്പ്, രജനികാന്തിന്റെ ചിത്രം വെച്ചുള്ള പാലഭിഷേകം, ലഡ്ഡുവിതരണം, പടക്കം പൊട്ടിക്കല്‍, പിന്നെ ...

  Read More
 • rejisha vijayan

  മലയാളത്തിന്റെ പുതിയ നായിക രജിഷ വിജയന്‍ ചിത്രങ്ങള്‍ കാണാം

  4 months ago

  ടി. വി അവതാരകയും മോഡലുമായ രജിഷ വിജയന്‍റെ ആദ്യ ചിത്രമാണ് അടുത്തിടെ റിലീസ് ആയ അനുരാഗക്കരിക്കിന്‍ വെള്ളം.

  Read More
 • vs in malayalam movie

  സമരനായകനായി വി എസ് അച്യുതാനന്ദന്‍ സിനിമയില്‍

  4 months ago

  കൂത്തുപറമ്പിലെ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകരുടെ പരിസ്ഥിതി ചിത്രത്തിലാണ് വി എസ് വേഷമിട്ടത്. കുടിവെളളമൂറ്റുന്നവര്‍ക്കെതിരായ വിദ്യാര്‍ത്ഥി സമരത്തിന്‍റെ ചിത്രീകരണം വലിയവെളിച്ചം വ്യവസായപാക്കില്‍ . സമരപ്പന്തലിലേക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദനായിത്തന്നെയെത്തുന്ന വി എസ്. ഇതായിരുന്നു രംഗം. സിനിമയിലഭിനയിക്കാനായി മാത്രം ...

  Read More
 • new film pinneyum

  കാവ്യ – ദിലീപ് ചിത്രം ‘പിന്നെയും’ പണിപ്പുരയില്‍

  4 months ago

  കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം ഒരു കാവ്യാ – ദിലീപ് ചിത്രം കൂടി. ‘പിന്നെയും’ എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. മേയ് 11 ന് ആരംഭിച്ച ഷൂട്ടിംഗ് പുരോഗമിക്കുന്നു.

  Read More
 • History

 • oru

  പ്രേക്ഷകരെ കയ്യിലെടുക്കുന്ന കിടിലന്‍ മുത്തശ്ശി

  1 month ago

  പ്രവീണ്‍ പി നായര്‍ തിരുവോണ നാളിലായിരുന്നു ‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രവുമായി ജൂഡ്‌ ആന്റണി ജോസഫ്‌ എന്ന സംവിധായകന്‍റെ വരവ്. പ്രേക്ഷകര്‍ക്ക് നന്നേ രസിച്ച ‘ഓംശാന്തി ഓശാന’യായിരുന്നു ജൂഡ് ആദ്യം പ്രേക്ഷകരുമായി പങ്കുവെച്ച സിനിമ. പ്രിയദര്‍ശന്‍ ...

  Read More
 • watch-kochavva-paulo-ayyappa-coelho 4

  ഈ കൊച്ചവ്വ പൗലോയും സൂപ്പര്‍ അയ്യപ്പ കൊയ്ലോയും സൂപ്പര്‍

  2 months ago

  പ്രവീണ്‍.പി നായര്‍  ‘101 ചോദ്യങ്ങള്‍’ എന്ന കലാമൂല്യമുള്ള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സിദ്ധാര്‍ഥ ശിവ. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥമായ ഓണവിരുന്നൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സിദ്ധാര്‍ഥ ശിവ. പേരിലെ പുതുമകൊണ്ടു പ്രേക്ഷകരെ ...

  Read More
 • oppam-1

  ഈ ‘ഒപ്പം’ ഇനി പ്രേക്ഷകര്‍ക്കൊപ്പം

  2 months ago

  പ്രവീണ്‍.പി നായര്‍   ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീം ഒരുമിക്കുന്ന ചിത്രമാണ് ‘ഒപ്പം’. ഈ പഴയ കൂട്ടുകെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രമായിരുന്നു ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’. ...

  Read More
 • Annmariya-Kalippilanuland1

  പ്രേക്ഷകരോട് കൂട്ട് കൂടുന്ന ആന്‍മരിയ

  3 months ago

  പ്രവീണ്‍.പി നായര്‍  ഓംശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ രചയിതാവായി കടന്നു വന്ന മിഥുന്‍ മാനുവല്‍ തോമസിന്‍റെ രണ്ടാമത്തെ സംവിധാന സംഭരംഭമാണ് ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രം. ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന മിഥുന്‍ മാനുവല്‍ തോമസിന്‍റെ ...

  Read More
 • Interviews

  Specials

  Teasers

  mohanlal 0

  ‘ഓരോ നിമിഷവും എനർജി ഡ്രിങ്ക് കുടിക്കുന്നതുപോലെയാണ് ലാൽസാറിന്റെ കൂടെ നിൽക്കുമ്പോൾ’; മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍ വൈശാഖ്

  2 hours ago

  വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആവേശചിത്രം പുലിമുരുകന്‍ മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്. ലാല്‍ സാറിന്റെ കൂടെ നില്‍ക്കുമ്പോള്‍ എനര്‍ജി ഡ്രിങ്ക് കുടിക്കുന്നൊരു ഫീലാണ് ...

  Untitled-1 copy 0

  എന്റെ പുതിയ ചിത്രത്തിന്‍റെ റിലീസ് തീയതി നീട്ടി കാരണം പുലിമുരുകന്‍ കലവൂര്‍ രവികുമാര്‍ വ്യക്തമാക്കുന്നു

  3 hours ago

  സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ കലവൂര്‍ രവികുമാറിന്റെ പുതിയ ചിത്രമാണ് ‘കുട്ടികളുണ്ട് സൂക്ഷിക്കുക’. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ്‌ മേനോനും ഭാവനയുമാണ് പ്രധാന താരങ്ങള്‍. ...

  OREMUKHAM002 0

  ഒരേ മുഖം’ ടീസര്‍ നാളെയെത്തും

  15 hours ago

  എണ്‍പതുകളിലെ ക്യാമ്പസ് പശ്ചാത്തലത്തില്‍ നവാഗതനായ ‘സജിത്ത് ജഗദ്‌നന്ദന്‍’ ഒരുക്കുന്ന ചിത്രമാണ്‌ “ഒരേ മുഖം”. ഒരേ കോളേജില്‍ പഠിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ...

  Untitled-1 copy 0

  നയന്‍താരയെ വിമര്‍ശിച്ച് നടന്‍ വിവേക്

  19 hours ago

  തെന്നിന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയും കാര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കഷ്മോര. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി നയന്‍താര വിട്ടുനിന്നത് നടന്‍ വിവേകിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ചില ...

  sai 0

  നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്ന സായ് പല്ലവിയെ സംവിധായകര്‍ ഒഴിവാക്കുന്നു

  20 hours ago

  ‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനംകവര്‍ന്ന നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയപ്പോള്‍ തുടരെ തുരടരെ ഒരുപിടി നല്ല ...

  Lindsay Lohan Press Conference at Social Film Loft during the 2014 Park City on January 20, 2014 in Park City, Utah. 0

  വെള്ളമടിച്ചു പൊലീസിനെ മര്‍ദ്ദിച്ച ഹോളിവുഡ് താരത്തിന്‍റെ രണ്ടാനമ്മ അറസ്റ്റില്‍

  1 day ago

  വെള്ളമടിച്ചു പൊലീസിനെ മര്‍ദ്ദിച്ച പ്രമുഖ നടിയുടെ രണ്ടാനമ്മ അറസ്റ്റില്‍ വെള്ളമടിച്ചു ലെവലുകെട്ട പൊലീസിനെ മര്‍ദ്ദിച്ച ലിന്‍ഡ്‌സേ ലോഹന്‍റെ രണ്ടാനമ്മ കേറ്റ് മേജര്‍ ലോഹനെ അമേരിക്കയിലെ ഡെല്‍റേ ...

  ram 0

  ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ? വ്യാജ വാര്‍ത്തയ്ക്കെതിരെ രംഭയുടെ പ്രതികരണം

  1 day ago

  ഭര്‍ത്താവുമൊത്ത് ഒന്നിച്ചു കഴിയണം എന്നാവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചിരുന്നു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് ...

  sachin 0

  പുലിമുരുകനായ് സച്ചിന്‍ അവതരിച്ചാല്‍…. വീഡിയോ കാണാം

  2 days ago

  കേരളത്തില്‍ പുലിമുരുകന്‍ തരംഗം ആഞ്ഞടിക്കുമ്പോള്‍ പുലിമുരുകനുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ ആണ് യുട്യൂബില്‍ തരംഗമാകുന്നത്. പുലിമുരുകാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അവതരിച്ചാല്‍ എങ്ങനെ ഇരിക്കും? പുലിമുരുകന്‍ എന്ന ...

  pra 0

  ‘കേരളം പോലെ സുന്ദരമാണ് മലയാള സിനിമകള്‍’ പ്രഭാസ് പറയുന്നു സമീപകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം തോന്നിയ സിനിമയെക്കുറിച്ചും പ്രഭാസ് പങ്കുവയ്ക്കുന്നു

  2 days ago

  കേരളവും മലയാള സിനിമകളും എനിക്ക് വളരെ പ്രിയങ്കരമാണ്.തെലുങ്ക്‌ സൂപ്പര്‍താരം പ്രഭാസ് പറയുന്നു. മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ്‌ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത്. ഒരു അഭിനേതാവെന്ന നിലയില്‍ ...

  kamal jaya 0

  എന്‍റെ പിറന്നാള്‍ ആഘോഷിക്കരുത്; ആരാധകരോട് കാരണം വ്യക്തമാക്കി കമല്‍ഹാസന്‍

  2 days ago

  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ തന്‍റെ പിറന്നാള്‍ ആഘോഷിക്കരുതെന്നാണ് ആരാധകരോട് കമല്‍ഹാസന്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ ഈകാര്യം അറിയിച്ചത്. നവംബര്‍ ഏഴിനാണ് കമല്‍ഹാസന്‍റെ ...

  Now Showing

 • UDTHA-PUNJAB

  ‘ഉഡ്താ പഞ്ചാബ്’ വ്യാജനിറക്കിയ ആളെ കണ്ടെത്തിയെന്ന് പൊലീസ്

  4 months ago

  മുംബൈ: സര്‍ട്ടിഫിക്കറ്റിന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’ പ്രദര്‍ശനത്തിനു എത്തുന്നതിനു മുമ്പ് ഓണ്‍ലൈനില്‍ വ്യാജന്‍ ചോര്‍ത്തി നല്‍കിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. വെള്ളിയാഴ്ച 2000 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കാനിരിക്കെ ബുധനാഴ്ചയാണ് ചിത്രം ...

  Read More
 • video-1

  ‘കണ്‍ജ്യുറിങ് ‘ കണ്ട് ഭയന്ന് ഒളിക്കുന്ന നായ

  4 months ago

  കണ്‍ജ്യുറിങ് കണ്ടാല്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ വരെ പേടിച്ചു പോകും. അങ്ങനെ പേടിച്ച് വിറച്ച് ഒളിച്ചിരിക്കുകയാണ് ഒരു നായ. ആദ്യം കുറച്ചൊക്കെ ധൈര്യത്തിലായിരുന്നു കക്ഷി കാണാന്‍ തുടങ്ങിയതെങ്കിലും പ്രേതം പ്രത്യക്ഷപ്പെട്ടതോടെ കളിമാറി. നായ ഈ ചിത്രം കാണുന്ന ...

  Read More
 • News 2 - Aadupuliyatam_146354793892

  ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിനെന്ന് ജയറാം

  5 months ago

  കൊച്ചി: ജയറാം ആടുപുലിയാട്ടം ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു നല്‍കും. ജിഷയുടെ അമ്മയ്ക്ക് വീടു നിര്‍മ്മിക്കാനാകും തുക നല്‍കുന്നതെന്നും ജയറാം എറണാകുളത്ത് പറഞ്ഞു. എറണാകുളം സവിത തിയേറ്ററില്‍ ആടുപുലിയാട്ടത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ...

  Read More
 • sanam-re-trailer-review

  സനം രേയിലെ പൂര്‍ണ്ണമായ ടൈറ്റില്‍ ഗാനം പുറത്തു വന്നു

  8 months ago

  ദിവ്യ ഘോസ്‌ല കുമാര്‍ സംവിധാനം ചെയ്ത ‘സനം രേ’ യിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. മിഥൂന്‍ ഒരുക്കിയ ഗാനം പാടിയിരിക്കുന്നത് അര്‍ജിത് സിംഗ് ആണ്. പുല്‍കിത് സാമ്രാട്, യാമി ഗൗതം, ഊര്‍വശി റൗട്ടേല, ഋഷി കപൂര്‍ തുടങ്ങിയവരാണ് ...

  Read More
 • neerja

  പണം വാരിക്കൂട്ടി നീരജ; ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് കാണാം

  8 months ago

  ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോനം കപൂറിന്റെ ‘നീര്‍ജ’ യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ 4.70 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. രാജ്യത്തെ 700 തീയേറ്ററുകളിലാണ് നീര്‍ജ റിലീസ് ചെയ്തത്. റാം മാധ്‌വാനി സംവിധാനം ചെയ്ത ...

  Read More
 • Coming Soon

  • നിഗൂഡതകളുമായി ബിഗ്‌ബിയുടെ പിങ്ക് വരുന്നു (ട്രെയിലര്‍ കാണാം)

   3 months ago

   അനിരുദ്ധ റോയ് ചൌധരി അമിതാബ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പിങ്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നിഗൂഡതകള്‍ നിറഞ്ഞ പിങ്കിന്റെ ട്രെയിലറിന് യുട്യുബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇരുപത് ലക്ഷം പേര്‍ ...

   Read More
  • ‘ദിലീപിന്‍റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഇനി തലസ്ഥാനത്ത്’

   3 months ago

   സുന്ദര്‍ദാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’. ഓണത്തിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ബെന്നി. പി നായരമ്പലത്തിന്‍റെതാണ്. സിനിമയുടെ ഗാന ചിത്രീകരണമാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്നത്. വെല്‍കം ...

   Read More
  • ചുംബന സമര നായികയായി അപര്‍ണ ബാലമുരളി

   3 months ago

   റുബിഗ്‌സ് മൂവിസിന്റെ ബാനറില്‍ അഡ്വ. അജിജോസ് നിര്‍മ്മിച്ച് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വോപരി പാലാക്കാരന്‍. പാലാ സ്വദേശിയും തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.യുമായ ജോസ് കെ.മാണിയായി അനൂപ്‌ മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുംബന സമരനായികയായി ...

   Read More